Map Graph

കുത്തിയതോട് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ പെട്ട ഗ്രാമപഞ്ചായത്താണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 9.8 ചതുരശ്ര കിലോമീറ്ററാണ്. ഈ ഗ്രാമം പണ്ടു കാലത്ത് തുറവൂർ വടക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

Read article
പ്രമാണം:Kuthiyathodu_view,_Alappuzha.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg